ലക്ഷ്യം തെറ്റിയുള്ള ഒഴുക്കിനിടെ ചെന്നെത്തിയ ചില മനോഹര സ്ഥലങ്ങളുടെ ഓർമ്മക്കുറിപ്പ്...
ഏകാന്തമായ യാത്രകൾ എന്നും മനസ്സിന് കുളിരായിരുന്നു.
ഒറ്റക്കുള്ള യാത്രകൾ, മനസ്സുനിറക്കുന്ന കാഴ്ചകൾ, ഓരോ നാടിന്റെയും വിപ്ലവചരിത്രങ്ങൾ, പുതിയ അറിവുകൾ എല്ലാം തേടി യാത്രയാരംഭിക്കുമ്പോൾ പണ്ട് കേട്ടുമറന്ന വാക്കുകൾ കൂട്ടിനുണ്ടായിരുന്നു.
❣️"ആർത്തുപെയ്യുമീ മഴപോലെൻ മിഴിനീർ
നിനക്കു യാത്രാമംഗളം ഓതിടുന്നു"❣️